One-Day Literary camp by DSU

img

Dsu, മലയാളിക്കൂട്ടം സംഘടിപ്പിക്കുന്ന മഷിത്തുള്ളി  സാഹിത്യ ശിൽപ്പശാല ഈ വരുന്ന ഫിബ്രറുവരി മൂന്ന് നാല് (വെള്ളി ,ശനി ) തിയ്യതികളിലായി പാണ്ടിക്കാട് ദാറുൽ ഇർഫാൻ അക്കാദമിയിൽ അരങ്ങേറുന്നു. വിവിധ സെഷനുകളിലായി പ്രമുഖ സാഹിത്യകാരന്മാരായ പി.കെ പാറക്കടവ് ,വീരാൻ കുട്ടി സാർ തുടങ്ങിയവർ സംബന്ധിക്കുന്നു. ദാറുൽ ഹുദാ യു ജി സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.