?>

c-pet


TRANSLATION COURSE (15 DAYS)

ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ Kulliya of Languages and Literature ന് കീഴിൽ പൊതുവിദ്യാഭ്യാസ വിഭാഗം CPET (Central for Public Education & Training) ൻ്റെ സഹകരണത്തോടെ നടത്തുന്ന ഒരു കോഴ്സ് ആണിത്.

അറബി -ഇംഗ്ലീഷ് ഭാഷകളിലെ വ്യത്യസ്തമായ ഡോക്യുമെന്റുകൾ, ഉപയോഗങ്ങൾ, ശൈലികൾ പരിചയപ്പെടുത്തുന്ന മൊഡ്യൂൾ അനുസൃതമായായിരിക്കും കോഴ്സ് നടത്തപ്പെടുക. ഓരോ ബാച്ചിലും ️ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാനുള്ള അവസരം.

കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് CPET അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്നു. 

പ്രയോക്താക്കൾ

അറബി-ഇംഗ്ലീഷ് ഭാഷകളിൽ സാമാന്യ പരിജ്ഞാനമുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് കോഴ്സിന്റെ പ്രയോക്താക്കൾ.

കാലാവധി

15 ദിവസം നീണ്ട് നിൽക്കുന്ന കോഴ്സിന്റെ രണ്ടാം ബാച്ച്  ഏപ്രിൽ  20-ന് ആരംഭിക്കുന്നു. (എല്ലാ ദിവസവും ഒരു മണിക്കൂർ ക്ലാസ്സും ബാക്കി അര മണിക്കൂർ പ്രാക്റ്റീസുമായിരിക്കും)

അദ്ധ്യാപന രീതി

എല്ലാ ദിവസവും രാവിലെ 8:00 മുതൽ 9:30 വരെ Google Meet  വഴിയായിരിക്കും ക്ലാസ്സ്‌ നടത്തപ്പെടുക.

രജിസ്ട്രേഷൻ ഫീ

കോഴ്സ് ഫീ 800 രൂപ(G Pay വഴി അടക്കേണ്ടതാണ്).

Google pay ചെയ്യേണ്ട നമ്പർ :
919895816410 (fee അടച്ചാൽ അതിന്റെ receipt മുകളിൽ കൊടുത്ത വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ച് കൊടുത്ത് നിങ്ങളുടെ അവസരം ഉറപ്പ് വരുത്തുക).

Course Outline

LETTERS, NOTICES, ETC, SENTENCE TRANSLATION, LEGAL TRANSLATION, FINANCIAL DOCUMENTS, VOCABULARY, POWER OF ATTORNEY, NEWS TRANSLATION, TERMINOLOGIES, OFFICIAL DOCUMENTS, COLLOCATIONS, LITERARY TRANSLATION, USAGES AND PHRASES

For More Details:

+91 8848662408


Course Summary

Course Status: Upcoming
Course Type: Elective
Duration: 15 Days
Start Date: April 20
End Date: May 05
Exam Date: 
Category: Translation Course
Level: For Adults (18 and above)

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?